Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Sreedevi P

Classics Inspirational Children

4.7  

Sreedevi P

Classics Inspirational Children

ദേവൻ ദേവി

ദേവൻ ദേവി

1 min
338


എല്ലാ ദേവനേയും, ദേവിയേയും,

മനസ്സു നിറഞ്ഞു ഞാൻ പ്രാർത്ഥിക്കുന്നേൻ.

അനുഗ്രഹിച്ചിടണമെന്നെ, ദേവി, ദേവൻ.


ആധിയും വ്യാധിയും ദൂരെ നീക്കേണമേ…

സൽ പ്രവൃത്തികൾ മനസ്സിൽ നിറയ്ക്കണേ,


അത്തൽ കളഞ്ഞൊരു ജീവിതം നല്കണെ,

ദു:ഖവും, കോപവും അകന്നകന്നു പോയീടേണം…


ഭഗവാൻ ഭഗവതി നാമങ്ങളുച്ചരിച്ചീടാൻ,

കെല്പു നൽകണേ, ബുദ്ധി നല്കണേ!


ലോകത്തെ സൃഷ്ടിച്ചു, രക്ഷിച്ചു, സംഹരിക്കും, ദേവൻ, ദേവി!

എൻറെ സന്തതം നമസ്കാരം.

              



Rate this content
Log in

Similar malayalam poem from Classics