മിഥോളജി
മിഥോളജി
അവൾക്കു മിഥോളജി
പഠിക്കാൻ ഇഷ്ടമായിരുന്നു
പുരാണം, ഇതിഹാസം
അങ്ങനെ എല്ലാം
അവൾ പഠിച്ചു
പഠിച്ചു
ചരിത്രാന്വേഷകയായി
അവൾക്കു
വേണ്ടിയും
ചരിത്രം
എഴുതപ്പെട്ടു
കാണാൻ കുറെ
സ്വപ്നങ്ങൾ
അറിവ്
അവൾക്കു മിഥോളജി
പഠിക്കാൻ ഇഷ്ടമായിരുന്നു
പുരാണം, ഇതിഹാസം
അങ്ങനെ എല്ലാം
അവൾ പഠിച്ചു
പഠിച്ചു
ചരിത്രാന്വേഷകയായി
അവൾക്കു
വേണ്ടിയും
ചരിത്രം
എഴുതപ്പെട്ടു
കാണാൻ കുറെ
സ്വപ്നങ്ങൾ
അറിവ്