Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

j and j creation jijith

Drama Inspirational

3  

j and j creation jijith

Drama Inspirational

എന്റെ നാട്

എന്റെ നാട്

1 min
420


ധീരതയും ത്യാഗവും പ്രവർത്തിച്ച മനുഷ്യരുടെ ജീവനാണ് ഈ നാടിന്റെ ആരംഭം

പ്രകൃതി സമ്മാനങ്ങൾ സമൃദ്ധിയായി അനുഗ്രിച്ച ഈ നാട്ടിൽ സ്ഥിരം ഐക്യത്തിന്റെ മനസ്സാണ്.


നിന്ദ്രയിൽ അർത്ഥമില്ലാതെ അനേകം സ്ഥലങ്ങൾ ജീവന്റെ  

തുടിപ്പ് സൃഷ്ടിക്കുന്ന മനുഷ്യസമൂഹമാണ് ഈ നാട്ടിന്റെ മുഖ്യകവചം.

സ്വർണ്ണത്തിന്റെ മൂല്യം കലർന്ന് അക്ഷരങ്ങൾ നാവിൽ രുചിച്ചു നൽകിയ ദേശമാണ് എന്റെ കേരളം. 


സഹജീവികളെ ബഹുമാനിക്കാൻ കഥയിലും കവിതയിലും പഠിപ്പിച്ച തലമുറയാണ് ഈ നാട്ടിലെ വജ്രം 

അമ്മ മലയാളത്തിന്റെ തണലിൽ മേൽവിലാസം നൽകിയ ദേശമാണ് ഈ നാട്


കലവിഭവങ്ങളിലൂടെ ദുഃഖങ്ങൾക്ക് ശമനവും, ജീവിത്തിലെ തെറ്റുകൾ ഉപേക്ഷിക്കാൻ പകർന്ന് ഈ ദേശം

നിരവധി ജീവിതങ്ങളുടെ ആശ്രയമായി  


അതിഥികൾക്ക് ബഹുമാനത്തിന്റെ സൽകാരം നൽകിയ ഈ ദേശത്തിന്റെ സൽപേര് അതിരുകളില്ലാതെ സഞ്ചരിക്കുന്നു ....


അധ്വാനിയായ മനുഷ്യജീവിതങ്ങൾക്ക് ആദരം പ്രകടിപ്പിക്കുന്ന നാടാണ് ...

എല്ലാവരും തുല്യമായി ജീവിക്കാൻ പഠിപ്പിച്ച നാടാണ് കേരളം


സൂര്യകാന്തിയുടെ ദൃശ്യ ഭംഗിയിൽ ജ്ഞാനം ഉദിച്ച് ഈ നാട്ടിൽ അക്കിത്തിലുടെ സഞ്ചരിക്കുന്നു 

ഒരു ദേശത്തിന്റെ കഥയിലും, ഓടകുഴലിന്റെ ശബ്ദത്തിലും , മാമ്പഴത്തിന്റെ രുചിയിലും അനുഭവങ്ങൾ നൽകിയ നാടാണ് കേരളം


വിദ്യാ പ്രതിഭകളെ സൃഷ്ടിച്ച എന്റെ നാട്ടിൽ ദൂതകാലത്തിൽ  ഭാരത്തിന്റെ കാവലായി ഒരു വിദ്യാർത്ഥിയെ നൽകി 

കായികത്തിൽ ഇതിഹാസങ്ങളെ സംഭവാനയായി നൽകിയ ഈ കേരളം ഉഷസ്സിന്റെയും ശ്രീയുടെയും തേജസ്സിൽ തലയുർത്തി...


ഗാനഗഡർവനമാരും, ഭാവഗായകനും ജനിച്ച് ഈ ദേശത്തിൽ വാനമ്പാടിയും നൽകിയതാണ് കേരളം

പ്രതിസന്ധികളെ അതിജീവിക്കാൻ ഒരേ മനസ്സായി സഞ്ചരിക്കാൻ എന്റെ ദേശം എപ്പോഴും തയ്യാറാണ് ...


ആറ് പതിറ്റാണ്ടുകൾ അധികം മുന്നോട്ട് സഞ്ചരിക്കുന്നു എന്റെ നാട്

നാം ജനിച്ച ഈ പ്രകൃതിയുടെ നാട് ദീർഘമായി ജീവിക്കാൻ ഒരു നിമിഷം ചിന്തിക്കു .... 


നൈപുണ്യ നാട്,  

സംസ്കാര സമൃദ്ധിയുടെ ദേശം

എന്റെ കേരളം


Rate this content
Log in

Similar malayalam poem from Drama