Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Rijo Cj

Drama Tragedy Classics

4  

Rijo Cj

Drama Tragedy Classics

മഞ്ഞ് തുള്ളികൾ

മഞ്ഞ് തുള്ളികൾ

1 min
347


അറിയുകിലൊരിക്കലും

പറയുകയില്ല ഞാൻ

ഓർമകൾക്കർത്ഥം നൽകുകില്ല ഞാൻ

ഇടതൂർന്ന കാടുകളിൽ സ്പർശിക്കും 

തണുപ്പിൽ നിന്ന് ആശ്രയം തേടും 

മഞ്ഞ് തുള്ളികൾ പോലെ ഇനിയും 


സമയം ഒരുപാട് ബാക്കി

തിരഞ്ഞെടുത്ത വഴികൾ തിരിഞ്ഞുനടക്കാൻ

 ഇല്ല കഴിയിലെനിക്ക് 

ഈ ജീവിതത്തോട് അടിമയായി

 തീർന്നിരിക്കുന്നു ഞാൻ 

എൻ മനം പോലും അറിയാതെ 


Rate this content
Log in

Similar malayalam poem from Drama