ഓർമ്മയിലെ തണല്‍
ഓർമ്മയിലെ തണല്‍
ഓർമ്മയിലെ തണല്‍
ചിതറി തെറിക്കും ചിന്തയിലാ വീട്
മഴവില്ലു പോലെ മനസ്സില്‍ തെളിയും ഓർമ്മകള്‍
വാഴയില്‍ രായീന്‍ കുട്ടി പണിതാ വീട്
പേരമക്കള്‍ക്ക് ബാല്യത്തിന്റെ സുദിനാമാവീട്
പകൽ ദൂരങ്ങൾക്കപ്പുറം സ്നേഹ നേതാക്കള്‍ പിറവി കൊണ്ടിടം
അറിവിന്റെ മാർഗദർശിനിയായ എ ന് വി അബ്ദുസ്സലാം മൗലവി വളർന്നിടം
സാമൂതിരിയുടെ ചരിത്രം ഓതിടും ആ വീട്
ഇനിയെന്നും ഓർമയായി ആ വീട്