Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Kala Sudha sandhya

Romance

3  

Kala Sudha sandhya

Romance

സ്നേഹദീപം

സ്നേഹദീപം

1 min
229


നിലക്കാത്ത നാദമെൻ

ഇടനെഞ്ചിൽ തൂകിയോ?

മിഴികളിലെന്നുമെൻ

കനലായ് മാറിയോ?


എന്നുയിരായ് നീ.

എപ്പോൾ ചേർന്നു നീ

നിൻ കരം എന്നിലും

എൻ കരം നിന്നിലും

അഴകായ് നിനവായ്

മലരുകൾ ഏറെയും…


ആ കനവിൽ ഞാനിതാ

എരിയുന്നു സ്നേഹമായ്.

എന്നെന്നും ഓർമ്മിക്കാൻ

ഏകിയ നിമിഷങ്ങളും

കൂടു കൂട്ടുന്നിതാ എൻ ഹൃത്തിൽ! 


Rate this content
Log in

Similar malayalam poem from Romance