മൗനം
മൗനം
മിഴികളിൽ ഈറനണിയും
നിൻ മൗനം തുടർന്നാൽ
ഇടറുമെൻ സ്വരങ്ങളും
നിൻ മൂകതയിൽ
കാലങ്ങൾ തെളിയിച്ച
വീര്യമേറിയ പ്രതികാരമായെൻ മൗനം
സ്നേഹമേ എന്നോകാതതിരിക്കുക
മൂകമീ യാത്ര തുടർന്നാൽ
നിർജീവമായിപ്പോകും എന്നോർമകളും
മൊഴിയുക സ്നേഹമേ നീ,ഒരു വാക്കെങ്കിലും
എൻ പ്രാണൻ നിലനിൽക്കുവാൻ....