താളം / ആനന്ദകൃഷ്ണൻ എടച്ചേരി
താളം / ആനന്ദകൃഷ്ണൻ എടച്ചേരി
നീ ചൊരിയുമീ തണൽ കുടിക്കുമ്പോൾ
മൃത്യവിൽനിന്നുണരുന്നതിൻ സുഖം
ഇലകൾ കൊണ്ടിലത്താളമാടുമ്പോൾ
ഹൃദയ താളം ലയിക്കുന്നതുപോൽ
നീ ചൊരിയുമീ തണൽ കുടിക്കുമ്പോൾ
മൃത്യവിൽനിന്നുണരുന്നതിൻ സുഖം
ഇലകൾ കൊണ്ടിലത്താളമാടുമ്പോൾ
ഹൃദയ താളം ലയിക്കുന്നതുപോൽ