Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

വി റ്റി എസ്

Drama Romance Tragedy

3  

വി റ്റി എസ്

Drama Romance Tragedy

വിട

വിട

1 min
192


വേദന നൽകുവാൻ മാത്രമായ് നീയെൻ്റെ ജീവിതയാത്രയിൽ കൂട്ടായ് വന്നു 

ഒറ്റയ്ക്കു നീങ്ങിയെൻ ജീവിതവഞ്ചിയിൽ ആദ്യാവസാനയാത്രികനായ്


എന്തിനായ് നീയിത്ര നിഷ്ഠൂരനായ് തീർന്നു എന്തവിവേകം പ്രവർത്തിച്ചു ഞാൻ

 പാതിവഴിയിൽ ഉപേക്ഷിയ്ക്കാനാണെങ്കിൽ സന്തോഷപൂർവ്വം നീ യാത്രയാവൂ 


 പിന്തിരിപ്പിക്കുവാൻ വ്യർത്ഥമാം വാക്കുകൾ എന്തിനുവേണ്ടി പുലമ്പിടേണം .

 നന്മകൾ മാത്രം നേരുന്നു ഞാനെന്നും ഓർമ്മകൾ എന്നിൽ നിലനിൽക്കൂവോളം .



Rate this content
Log in

Similar malayalam poem from Drama