Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#RangBarse

SEE WINNERS

Share with friends

ഹോളിയുടെ ഈ സന്തോഷ വേളയിൽ, ഒരൽപം കളർ തെറാപ്പി ആയാലോ!

കലയെന്നു വിളിച്ചാലും, തെറാപ്പിയെന്നു വിളിച്ചാലും, ജീവിതത്തിൽ ഒരൽപം നിറം ചേർക്കുന്നത് എല്ലാത്തിനെയും മികച്ചതാക്കും!

ഹോളി നിറങ്ങളുടെയും വികാരങ്ങളുടെയും സന്തോഷത്തിന്റെയും ഉത്സവമാണ്. ഇന്ത്യൻ ചിന്താഗതിയിൽ ഓരോ നിറത്തിനും പ്രത്യേക അർത്ഥങ്ങളുണ്ട്. ഉദാഹരണത്തിന്, ചുവപ്പ് എന്നത് വൈവാഹികതയുടെ അടയാളമാണ്; ഫലഭൂയിഷ്ഠത, സ്നേഹം, സൗന്ദര്യം എന്നിവയെ പ്രതീകപ്പെടുത്തുന്നു, നീല, ഹിന്ദുമതത്തിലെ ബഹുമാനപ്പെട്ട ദൈവമായ ശ്രീകൃഷ്ണന്റെ നിറമാണ്. പച്ച പുതിയ ആരംഭങ്ങൾ, വിളവെടുപ്പ് മുതലായവയെ പ്രതിനിധീകരിക്കുന്നു.

ഈ ഹോളി സീസണിൽ, നിങ്ങളുടെ ദിവസങ്ങളും ജീവിതവും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും നിറങ്ങൾ കൊണ്ട് നിറച്ചു വസന്തത്തിന്റെ ആരംഭം ആഘോഷിക്കാൻ സ്റ്റോറിമിറർ നിങ്ങൾക്കായി അവതരിപ്പിക്കുന്നു #RangBarse.

ചിന്തകളുടെ നിറങ്ങൾ കവർന്നെടുക്കു, നിങ്ങളുടെ സർഗ്ഗാത്മകതയെ സ്വതന്ത്രമാക്കൂ, അതിശയകരമായ സമ്മാനങ്ങൾ നേടൂ!  

നിയമങ്ങൾ:

1. മത്സരാർത്ഥികൾക്കു ഹോളി എന്ന വിഷയത്തിൽ കഥകളും കവിതകളും സമർപ്പിക്കാം.

2. എഡിറ്റോറിയൽ സ്കോറുകളുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.

3. മത്സരാർത്ഥികൾ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കണം. സമർപ്പിക്കാവുന്ന രചനകളുടെ എണ്ണത്തിന് പരിധിയില്ല.

4. നിങ്ങളുടെ രചനകളിൽ #RangBarse എന്ന് ഉപയോഗിക്കുക.

5. രചനകൾക്ക് പദ പരിധിയില്ല.

വിഭാഗങ്ങൾ:

കഥ

കവിത

സമ്മാനങ്ങൾ:

മികച്ച 3 കഥകൾക്കും കവിതകൾക്കും 250 രൂപ വിലമതിക്കുന്ന സ്റ്റോറിമിറർ വൗച്ചറുകൾ ലഭിക്കും. 

വിജയികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകൾ ലഭിക്കും.

എല്ലാ മത്സരാർത്ഥികൾക്കും അവരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടാൻ കഴിയുന്ന ഒരു ഡിജിറ്റൽ ഹോളി കാർഡ് ലഭിക്കും.

ഓരോ ഭാഷയിലെയും വിഭാഗത്തിലെയും മികച്ച 30 രചനകളെ ഒരു ഇ-പുസ്തകമായി പ്രസിദ്ധീകരിക്കും.

രചനകൾ സമർപ്പിക്കാനുള്ള കാലയളവ്: 2021 മാർച്ച് 12 മുതൽ 2021 മാർച്ച് 31 വരെ

ഫലപ്രഖ്യാപനം: 28 ഏപ്രിൽ 2021