Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Anamika CB

Romance Tragedy

3  

Anamika CB

Romance Tragedy

നിന്നോടായ്

നിന്നോടായ്

1 min
119


ഞാനും നീയും അല്ല,

നീ മാത്രം...

നീ മാത്രം...

ഇത്രയും നാൾ കൂടെ ഉണ്ടായിരുന്നിട്ടും

നീയെന്നെ കണ്ടില്ലല്ലോ...

ഇനിയുമെത്രനാൾ കൂടെയുണ്ടെങ്കിലും,

നീയെന്നെ കാണില്ല.

എന്നെയറിയില്ല.

എൻ്റെ സ്വരം കേൾക്കില്ല...

എൻ്റെ നിശ്വാസം അറിയില്ല...

എൻ്റെ സാമീപ്യം അറിയില്ല...


ഇനി നീ മാത്രമാകുമ്പോൾ,

ഞാൻ ഇല്ലാതാകുമ്പോൾ,

ഒന്ന് മാത്രം...

ആഗ്രഹിച്ചിരുന്നു ഒരുപാട്,

നിൻ്റെ കണ്ണുകൾക്ക്

എന്നെ

കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...


Rate this content
Log in

Similar malayalam poem from Romance