അടിമ
അടിമ
കാലം നീളം തോറും
യാഥാർത്ഥ്യം മനസ്സിലാകും.
ചിന്തകളെല്ലാം തെറ്റെന്നറിയും.
സ്നേഹിച്ചവരെല്ലാം സ്വാർത്ഥരെന്നും.
നടപ്പിലാക്കേണ്ടത്,
അവരുടെ ആഗ്രഹങ്ങൾ
അവരുടെ നിയമങ്ങൾ
ഞാനോ?
അവരുടെ അടിമ.
കാലം നീളം തോറും
യാഥാർത്ഥ്യം മനസ്സിലാകും.
ചിന്തകളെല്ലാം തെറ്റെന്നറിയും.
സ്നേഹിച്ചവരെല്ലാം സ്വാർത്ഥരെന്നും.
നടപ്പിലാക്കേണ്ടത്,
അവരുടെ ആഗ്രഹങ്ങൾ
അവരുടെ നിയമങ്ങൾ
ഞാനോ?
അവരുടെ അടിമ.