പ്രണയം
പ്രണയം
മനസ്സിൻ്റെ ജാലക വാതിൽ
പതിയെ തുറന്നതാര്?
പ്രണയത്തിൻ താളുകളിൽ
തൂലിക ചേർത്തതാര്?
ഹൃദയത്തിൻ മധുകാവ്യം
മൊഴിയാൽ ചൊന്നതാര്?
കൺപീലിക്കോണുകളിൽ
മൃദുകണം തൂകിയ നീയോ?
മനസ്സിൻ്റെ ജാലക വാതിൽ
പതിയെ തുറന്നതാര്?
പ്രണയത്തിൻ താളുകളിൽ
തൂലിക ചേർത്തതാര്?
ഹൃദയത്തിൻ മധുകാവ്യം
മൊഴിയാൽ ചൊന്നതാര്?
കൺപീലിക്കോണുകളിൽ
മൃദുകണം തൂകിയ നീയോ?