Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Anamika CB

Others

3  

Anamika CB

Others

സൗന്ദര്യം

സൗന്ദര്യം

1 min
127


ഹൃദയത്തിൻ കാണാക്കോണിൽ

വന്നുരുമ്മിയ വെൺപ്രാവേ...

സൗന്ദര്യത്തിൻ സങ്കൽപ്പത്തെ

മധുമൊഴിയാൽ ചൊല്ലാമോ...

ചൊല്ലാം ഞാൻ...

കേൾക്കൂ നീ സൗന്ദര്യത്തിൻ സങ്കൽപ്പം

"പ്രകൃതിയെന്നാലത് സൗന്ദര്യമല്ലോ..."


Rate this content
Log in