Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Wonder Woman For You

SEE WINNERS

Share with friends

വിജയിച്ച ഓരോ പുരുഷന്റെയും പിന്നിൽ, ശക്തയായ ഒരു സ്ത്രീയുണ്ട് !!!!


അതൊരു അമ്മയുടെ കഠിനാദ്ധ്വാനമായാലും, ഭാര്യയുടെ നിരന്തരമായ പിന്തുണയായാലും, അല്ലെങ്കിൽ ഒരു സഹോദരിയുടെ സഹായസ്തങ്ങളായാലും - സ്ത്രീകൾ പലവിധത്തിൽ നമ്മുടെ ജീവിതത്തെ സ്പർശിക്കുന്നു, വലിയ സ്വപ്‌നങ്ങൾ കാണാനും അവിടെയെത്താനും നിശബ്ദമായി നമ്മളെ സഹായിക്കുന്നു.


ഈ അന്താരാഷ്ട്ര വനിതാദിനത്തിൽ, എല്ലാ പുരുഷന്മാരെയും #WonderWomanForYou എന്ന സവിശേഷമായ മത്സരത്തിലേക്ക് ഞങ്ങൾ സ്വാഗതം ചെയുന്നു; നിങ്ങളുടെ ജീവിതത്തിലെ #WonderWoman -ഇനെ അഭിനന്ദിക്കാൻ ഇതൊരു വേദിയാക്കു. നമ്മുടെ ജീവിതത്തിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള സ്ത്രീകളെ അഭിനന്ദിക്കുക, അതുവഴി അവരെ സന്തോഷിപ്പിക്കുക എന്നതാണ് ഈ മത്സരത്തിന്റെ ലക്ഷ്യം.


വിഷയം:


ജീവിതത്തിൽ നിങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള സ്ത്രീ ആരാണ്; അവർ എങ്ങനെയാണു നിങ്ങളെ പ്രചോദിപ്പിച്ചിട്ടുള്ളത് ?


നിയമങ്ങൾ:


  • കൃതികളുടെ തരത്തിനു (Genre ) നിയന്ത്രണങ്ങളൊന്നുമില്ല.
  • തന്നിരിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ള കൃതികൾ മാത്രമേ സമർപ്പിക്കാവു.
  • കൃതികൾക്ക് ലഭിക്കുന്ന എഡിറ്റോറിയൽ സ്കോറുകൾ, വ്യൂസിന്റെ എണ്ണം, ലൈക്കുകൾ / വോട്ടുകളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.
  • പങ്കെടുക്കുന്നവർ അവരുടെ സ്വന്തം രചനകൾ മാത്രം സമർപ്പിക്കുക. നിങ്ങൾ സമർപ്പിക്കുന്ന കൃതികളുടെ എണ്ണത്തിന് പരിധിയില്ല.
  • വാക്കുകളുടെ എണ്ണത്തിന് പരിധിയില്ല.


വിഭാഗങ്ങൾ:


· കഥകൾ

· കവിത

· ഉദ്ധരണികൾ


ഭാഷകൾ:


ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ - ഇവയിലേതു ഭാഷയിലും കൃതികൾ സമർപ്പിക്കാം.


സമ്മാനങ്ങൾ:


  • തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ സ്റ്റോറി മിറർ ഒരു പുസ്തകമായി (ഇ-ബുക്ക് / ഫിസിക്കൽ) പ്രസിദ്ധീകരിക്കും.
  • പങ്കെടുക്കുന്ന എല്ലാവർക്കും അവരുടെ #WonderWoman- ന് സമർപ്പിക്കാൻ കഴിയുന്ന ഒരു ഡിജിറ്റൽ മൊമെന്റോ ലഭിക്കും.
  • പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും.
  • ഏതാനം മികച്ച കൃതികൾ സ്റ്റോറി മിററിന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കും.


യോഗ്യത:


എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർക്ക് പങ്കെടുക്കാം.

കൃതികൾ സമർപ്പിക്കാനുള്ള കാലയളവ്: 2020 മാർച്ച് 8 മുതൽ 2020 ഏപ്രിൽ 21 വരെ

ഫലം: 2020 ജൂൺ


ബന്ധപ്പെടുക:


ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 8452804735 (തിങ്കൾ മുതൽ വെള്ളി വരെ, 2, 4, 5 - ആം ശനിയാഴ്ചകളിൽ) രാവിലെ 10.00 മുതൽ വൈകുന്നേരം 7.00 വരെ.


Trending content
3 392