Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

#Women Write Now - Season 2

SEE WINNERS

Share with friends

“ഈ അന്താരാഷ്ട്ര വനിതാദിനത്തിൽ, ഞങ്ങൾ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ ആഘോഷിക്കുന്നു. ലിംഗസമത്വം ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കായുള്ള ഒരു മുറവിളി ആയിരിക്കും ഈ വർഷം ”#EachForEquals


ഈ ദിനാചരണത്തിൽ, ഞങ്ങൾ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കായി ഒരു എഴുത്ത് മത്സരം നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു - 'വനിതകളെ ഇപ്പോൾ എഴുതൂ സീസൺ 2 ' (വുമൺ റൈറ്റ് നൗ സീസൺ 2) ; അത് നിങ്ങൾക്ക് സ്വയം ആഘോഷിക്കാൻ ഒരു വേദി നൽകും.


നിയമങ്ങൾ:

  • രചനകൾ ഇന്ന തരം( Genre ) ആകണമെന്നുള്ള നിയന്ത്രണങ്ങളൊന്നുമില്ല.
  • നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് വിഷയത്തിലും നിങ്ങൾക്ക് എഴുതാം.
  • എഡിറ്റോറിയൽ സ്കോറുകൾ, വ്യൂസിന്റെ എണ്ണം, കൃതികൾക്ക് ലഭിക്കുന്ന ലൈക്കുകൾ / വോട്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കും.
  • പങ്കെടുക്കുന്നവർ അവരവരുടെ സ്വന്തം കൃതികൾ മാത്രം സമർപ്പിക്കുക. നിങ്ങൾ സമർപ്പിക്കുന്ന കൃതികളുടെ എണ്ണത്തിന് പരിധിയില്ല.
  • വാക്കുകളുടെ എണ്ണത്തിന് പരിധിയില്ല.



വിഭാഗങ്ങൾ:

  • കഥകൾ
  • കവിത
  • ഉദ്ധരണികൾ


 

ഭാഷകൾ:


ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒഡിയ, ബംഗ്ലാ - ഇവയിലെ ഒന്നോ അതിലധികമോ ഭാഷകളിൽ കൃതികൾ സമർപ്പിക്കാം.



സമ്മാനങ്ങൾ:


  • ഓരോ വിഭാഗത്തിലെയും വിജയിക്ക് ഒരു ട്രോഫി ലഭിക്കും.
  • ഒന്നാം റണ്ണർ അപ്പിന് സ്റ്റോറി മിററിന്റെ പ്രത്യേക സ്വർണ്ണ അംഗത്വം ലഭിക്കും.
  • രണ്ടാം റണ്ണർ അപ്പിന് സ്റ്റോറി മിററിന്റെ സിൽവർ അംഗത്വം ലഭിക്കും.
  • തിരഞ്ഞെടുത്ത കഥകളും കവിതകളും സ്റ്റോറി മിറർ വഴി ഒരു പുസ്തകമായി (ഇ-ബുക്ക് / ഫിസിക്കൽ) പ്രസിദ്ധീകരിക്കും.
  • പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭിക്കും.
  • ഏതാനം മികച്ച കൃതികൾ സ്റ്റോറി മിററിന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കും.


 

യോഗ്യത:


Submission period: March 8, 2020 to May 8, 2020

Voting phase: May 25, 2020 to June 25, 2020

Result : July 2020



 

ബന്ധപ്പെടുക:


ഇമെയിൽ: neha@storymirror.com

ഫോൺ നമ്പർ: +91 8452804735 (തിങ്കൾ മുതൽ വെള്ളി വരെ, കൂടാതെ 2, 4, 5 ശനിയാഴ്ചകളിൽ) രാവിലെ 10.00 മുതൽ വൈകുന്നേരം 7.00 വരെ.



Trending content
40 478

11 362